Indiavision

Indiavision

@webindiavision

Events

10

News

1k

Claps

0

Union Budget 2015

Union Rail Budget 2015

Asian Games 2014

Union Budget 2014

Rail Budget 2014

Loksabha Election 2014

ലോക്‌സഭാ തെരഞ്ഞെടുപ്പ് 2014

ഇടക്കാല കേന്ദ്രബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇടക്കാല ബജറ്റ് ധനമന്ത്രി പി ചിദംബരം ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാമെങ്കിലും പ്രത്യക്ഷ നികുതി നിരക്കുകളില്‍ മാറ്റം വരുത്താനിടയില്ല. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ഉള്‍പ്പെടെ പരോക്ഷ നികുതികളില്‍ ചെറിയ മാറ്റം ഉണ്ടാകാനാണ് സാധ്യത.

ജനലോക്പാല്‍ ബില്‍ പാസ്സായില്ല; വാക്കു പാലിച്ച് കെജ്‌രിവാള്‍ രാജിവെച്ചു

എഎപി സര്‍ക്കാര്‍ കാവല്‍മന്ത്രിസഭയായി തുടരും