LIVE NEWAGE

LIVE NEWAGE

@livenewage

Events

3

News

1k

Claps

5

കേരളാ ബജറ്റ് 2025: സമഗ്ര കവറേജുമായി ന്യൂഏജ്

രണ്ടാം പിണറായി സർക്കാരിന്റെ അഞ്ചാമത് ബജറ്റ് ഇന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുമ്പോൾ എന്തൊക്കെയാകും പ്രഖ്യാപനങ്ങൾ? സംസ്ഥാനത്തെ സാധാരണക്കാർക്ക് എന്തൊക്കെ അനൂകുല്യങ്ങൾ പ്രതീക്ഷിക്കാം? വിശദമായ തത്സമയ വിവരങ്ങൾക്കായി ലൈവ് ബ്ലോഗ് പിന്തുടരുക…

യൂണിയൻ ബജറ്റ് 2025: സമഗ്ര കവറേജുമായി ന്യൂഏജ്

മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാമത്തെ സമ്പൂർണ ബജറ്റ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുമ്പോൾ എന്തൊക്കെയാകും പ്രഖ്യാപനങ്ങൾ?. രാജ്യത്തിന് പൊതുവേയും ഇടത്തരം വരുമാനക്കാർക്ക് പ്രത്യേകിച്ചും എന്തൊക്കെ അനൂകുല്യങ്ങൾ പ്രതീക്ഷിക്കാം? വിശദമായ തത്സമയ വിവരങ്ങൾക്കായി ലൈവ് ബ്ലോഗ് പിന്തുടരുക...

യൂണിയൻ ബജറ്റ് 2024: സമഗ്ര കവറേജുമായി ന്യൂഏജ്

മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യത്തെ സമ്പൂർണ ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. നികുതി ഇളവുകൾ ഉൾപ്പടെ നിരവധി ആശ്വാസ നയങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.