26/07/25 Kerala Rain Live

കാലവർഷം കനത്തതോടെ കേരളത്തിൽ അതിശക്തമായ മഴ തുടരുന്നു. നാലാം ദിവസമാണ് മഴ തുടർച്ചയായി പെയ്യുന്നത്. ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇന്ന് 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

avatar metbeat news