മിൽട്ടൺ ചുഴലിക്കാറ്റ്: ജനങ്ങളോടും മാറി താമസിക്കാൻ നിർദ്ദേശം നൽകി അധികൃതർ
മിൽട്ടൺ ചുഴലിക്കാറ്റ് വളരെയധികം ജനസാന്ദ്രതയുള്ള ടമ്പാ മേഖലയിലേക്ക് കുതിക്കുമ്പോൾ ഫ്ലോറിഡ പ്രദേശത്തു നിന്നും ഒഴിഞ്ഞുപോവാൻ അധികൃതർ നിർദ്ദേശിച്ചു മിൽട്ടൺ നിലവിൽ കാറ്റഗറി അഞ്ചിൽ വീശുന്ന കൊടുങ്കാറ്റാണ്. മണിക്കൂറിൽ 165 മൈൽ (മണിക്കൂറിൽ 270 കി.മീ) വരെ തീവ്രമായി കാറ്റ് വീശുന്നു.