തീവ്രന്യൂനമര്‍ദം ഇന്നു രാത്രി വൈകി കരകയറും
ഇന്ന് (ശനി) രാത്രി 10 മണിക്കുള്ള വിവരം അനുസരിച്ച് നിലവില്‍ തീവ്ര ന്യൂനമര്‍ദം മണിക്കൂറില്‍ 7 കി.മി വേഗതയിലാണ് സഞ്ചരിക്കുന്നത്.