കേരളത്തിൽ മഴ തുടരുന്നു

ശ്രീലങ്കക്ക് സമീപം രൂപപ്പെട്ട ചക്രവാത ചുഴി മൂലം ഇന്ത്യൻ മഹാസമുദ്രത്തിലും അറബിക്കടലിലുമായി ശക്തമായ മഴ നൽകുന്ന മേഘങ്ങളാണ് ഉപഗ്രഹ ചിത്രത്തിൽ കാണുന്നത്.

avatar metbeat news