Assembly Election Result 2022
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ഉച്ചയോടെ ഫലസൂചനകള്‍ വ്യക്തമാകും. യുപിയിലെ 403 സീറ്റുകളിലെയും ഫലം വൈകിട്ടോടെ ലഭ്യമാകും. മറ്റിടങ്ങളില്‍ ഉച്ചയോടെ ഫലം വരുമെന്നാണ് കരുതുന്നത്.