ഇടുക്കി അണക്കെട്ടിന്‍റെ എല്ലാ ഷട്ടറുകളും തുറന്നു

ഇടുക്കി അണക്കെട്ടിന്‍റെ എല്ലാ ഷട്ടറുകളും തുറന്നു. വെള്ളത്തിന്‍റെ അളവ് കൂടിയതിനാലാണ് അണക്കെട്ടിന്‍റെ ഷട്ടര്‍ തുറന്നത്.

avatar Southlive