Live Blog: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് ജനവിധി

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ജനവിധി അല്‍പ്പ സമയത്തിനകം. എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. പ്രധാന പാര്‍ട്ടികളായ കോണ്‍ഗ്രസും ബിജെപിയും പ്രതീക്ഷയിലാണ്.

avatar Southlive