jayalalitha-passed-away

തമിഴ്നാട് മുഖ്യമന്ത്രിയും അണ്ണാഡിഎംകെ അധ്യക്ഷയുമായി ജെ.ജയലളിത (68) അന്തരിച്ചു. തിങ്കളാഴ്ച്ച രാത്രി 11.30-ഓടെയാണ് ജയലളിത മരണപ്പെട്ടതെന്ന് അപ്പോളോ ആസ്പത്രി പുറത്തു വിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. Read more @ http://www.malabarflash.com/2016/12/jayalalitha-passed-away.html

avatar Malabarflash