ജസ്റ്റിസ് കൃഷ്ണയ്യര്‍ അന്തരിച്ചു

നീതിയുടെ പോരാളി ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ വിടവാങ്ങി. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ 3.30നായിരുന്നു അന്ത്യം. നൂറുവയസായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ പത്ത് ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അദ്ദേഹം

avatar Southlive