കള്ളപ്പണം: മൂന്ന് പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തി

വിദേശ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ള മൂന്നുപേരുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വെളിപ്പെടുത്തി. പ്രദീപ് ബര്‍മന്‍ (ഡാബര്‍ ഗ്രൂപ്പ്), ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖനന കമ്പനി ഉടമ രാധാ ടിംബ്ലോ, രാജ്‌കോട്ടിലെ വ്യവസായി പങ്കജ് ചിമന്‍ലാല്‍ ലോധിയ എന്നിവരുടെ പേരുകളാണ് കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തിയത്.

avatar Southlive